Categories: latest news

ബാലചേട്ടന് എതിരെ ഒന്നും പറഞ്ഞിട്ടില്ല; അമൃത സുരേഷിന് എതിരെയുള്ള മോശം വാര്‍ത്തകളില്‍ മറുപടിയുമായി അഭിരാമി

നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ അഡ്മിറ്റായ ബാലയെ കാണാന്‍ മകള്‍ പാപ്പുവിനെയും കൂട്ടി ആദ്യ ഭാര്യ അമൃത സുരേഷും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവര്‍ ബാലയെ കാണാന്‍ എത്തിയത്. അമൃതയും ഗോപി സുന്ദറും കുറച്ച് അധികം സമയം ആശുപത്രിയില്‍ ചിലവഴിച്ചതിന് ശേഷമായിരുന്നു മടങ്ങിയത്.

Amritha Suresh, Abhirami Suresh and Gopi Sundar

ഇപ്പോള്‍ അമൃത സുരേഷിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷേ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തതു കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല എന്നുമാണ് അഭിരാമി പറഞ്ഞിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ ആരുമില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

35 minutes ago

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…

3 hours ago

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ്‌ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

13 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

13 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

13 hours ago