Categories: latest news

ശുഭ്മാന്‍ ഗില്ലുമായി രശ്മിക പ്രണയത്തിലോ? താരത്തിന്റെ മറുപടി

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.


2018ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്ന താരത്തിന് ഗീത ഗോവിന്ദം നല്‍കിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ഗീതഗോവിന്ദത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

ഇപ്പോള്‍ ക്രിക്കറ്റ് താരം ശുഭാമാന്‍ ഗില്ലുമായി താരം പ്രണയത്തിലാണോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. ഒരു അഭിമുഖത്തില്‍ ശുഭ്്മാന്‍ ഗില്ലിനോട് ആരാണ് നിങ്ങളുടെ ക്രഷ് എന്ന് അവതാരിക ചോദിച്ചപ്പോള്‍ മറുപടിയായി രശ്മിക മന്ദാനയുടെ പേര് പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പതിവ് തമാശ ശൈലയില്‍ രശ്മിക തലയാട്ടുക മാത്രമായിരുന്നു ചെയ്തത്.

 

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago