Biju Menon and Kunchako Boban
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് കോംബിനേഷനാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒന്നിച്ച മിക്ക സിനിമകളും തിയറ്ററുകളില്‍ വിജയമായിരുന്നു. ഇപ്പോള്‍ ഇതാ ഈ വിജയകൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍.
നായാട്ടിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോനും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രതീഷ് പൊതുവാളിന്റേതാണ് തിരക്കഥ. വിഷ്വല്‍സ് ഷൈജു ഖാലിദ്.
Biju Menon and Kunchako Boban
കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…