Kaniha
ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ജീവിതപങ്കാളിക്ക് ആശംസകള്‍ അറിയിച്ചത്. ‘ജീവിതത്തിലെ ശുദ്ധവായു നീയാണ്’ എന്ന ക്യാപ്ഷനോടെയാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം കനിഹ പങ്കുവെച്ചിരിക്കുന്നത്.
2008 ജൂണ്‍ 15 നാണ് കനിഹയും ശ്യാമും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. സായ് റിഷി എന്നാണ് മകന്റെ പേര്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് ശ്യാം.
തെന്നിന്ത്യന്‍ നടി ജയശ്രീയുടെ സഹോദരന്‍ കൂടിയാണ് ശ്യാം. തന്റെ കുടുംബവിശേഷങ്ങള്‍ കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…