Innocent
നടന്‍ ഇന്നസെന്റിന് അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീര അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്.
മാര്‍ച്ച് ആദ്യവാരമാണ് ആദ്ദേഹത്തെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നസെന്റിനെ സുഖപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലാണ് ആശുപത്രി അധികൃതര്‍.
നേരത്തെ അര്‍ബുദത്തെ ഇച്ഛാശക്തികൊണ്ട് പോരാടി തോല്‍പ്പിച്ച താരമാണ് ഇന്നസെന്റ്. അര്‍ബുദത്തില്‍ നിന്ന് മുക്തനായ ശേഷം ഇന്നസെന്റ് പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…
തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…