Swasika
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ചതുരം സിനിമ ഇറങ്ങിയതിനു ശേഷം താന്‍ കണ്ട ഒരു സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്വാസിക. ചതുരം കണ്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതായി താന്‍ സ്വപ്‌നം കണ്ടു എന്നാണ് താരം പറയുന്നത്.
ശ്രീദേവി ദേവരാഗത്തില്‍ ചെയ്തപോലെ ഒരു കഥാപാത്രം ചെയ്യണമെന്നത് തന്റെ ആഗ്രഹമാണ്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല എന്നും താരം പറയുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…