Categories: latest news

വെള്ള സാരിയില്‍ മനോഹരിയായി ഐശ്വര്യ ലക്ഷ്മി

വെള്ള നിറത്തിലുള്ള സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Aishwarya Lekshmi

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

Aishwarya Lekshmi

2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.

 

ജോയൽ മാത്യൂസ്

Recent Posts

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി…

2 hours ago

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…

14 hours ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

21 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

21 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

22 hours ago