തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ തന്റെ ഭാര്യയാണെന്ന അവകാശ വാദവുമായി സംവിധായകന്‍ എഎല്‍ സൂര്യ. തൃഷയ്ക്ക് താനുമായി ബന്ധമുള്ളതായും സൂര്യ ആരോപിക്കുന്നു.
തൃഷ തന്റെ ഭാര്യ അല്ലെന്ന് തെളിയിക്കേണ്ട ഒരു ആവശ്യവും തനിക്ക് ഇല്ല. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ താരത്തെ കൊണ്ട് പോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍ എന്നും ഇയാള്‍ ആരോപിക്കുന്നു.
തൃഷ വിജയ്ക്ക് ഒപ്പം നില്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അവള്‍ അതറിഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം ഫോട്ടോ പങ്കുവെച്ചത്. തൃഷയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത് എന്നൊക്കെയാണ് എഎല്‍ സൂര്യ പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…