Categories: latest news

ബിയറില്‍ വിഷം കലക്കി തന്നു; സഹോദരന് എതിരെ ആരോപണവുമായി നടന്‍

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പരിചിതനായ തമിഴ് നടനാണ് പൊന്നമ്പലം. ഇപ്പോള്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം.

തന്റെ വൃത്ത തകറാറിലായതുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് താരം. തന്റെ പിതാവിന് നാലു ഭാര്യമാര്‍ ഉണ്ട്. അതില്‍ ഒരു മകന്‍ തനിക്ക് ബിയറില്‍ വിഷം നല്‍കി. ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്‍കി എന്നുമാണ് താരം ആരോപിച്ചിരിക്കുന്നത്.

താന്‍ അമിതമായി മദ്യപിച്ചതു മൂലമാണ് ഇങ്ങനെ സംഭിച്ചത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ സത്യം അതല്ലെന്നും പൊന്നമ്പലം പറയുന്നു. ഇപ്പോള്‍ ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തത് മൂലമാണ് അദ്ദേഹം സ്വാഭാവിക ജീവിതതത്തിലേക്ക് മടങ്ങിയെത്തിയത്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago