മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരമാണ് മോഹിനി. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ആദിത്യ 369 എന്ന തെലുങ്കു ചിത്രത്തിലും, ഡാന്‍സര്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.
മലയാളം, തമിഴ്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബകോടതി, ഉല്ലാസപൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂര്‍ കനവ്, വേഷം, കലക്ടര്‍, പഞ്ചാബി ഹൗസ് തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിവാഹ സമയത്ത് കേരളത്തിലാണ് തനിക്ക് കൂടുതല്‍ സുഹൃത്തുക്കള്‍. കേരളത്തില്‍ ഒരു റിസപ്ഷന്‍ വെക്കാനുള്ള പ്ലാനും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഉടന്‍ ഗര്‍ഭിണിയായതുകൊണ്ട് അതിന് സാധിച്ചില്ല എന്നും താരം പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…
2002ല്‍ പുറത്തിറങ്ങിയ 'ഈശ്വര്' എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…