ചുവന്ന നിറത്തിലുള്ള കുര്‍ത്തിയില്‍ ഏറെ മനോഹരിയായി അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്.
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏറെ വൈറലായത്. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ്…
താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും സോഷ്യല്‍…
38 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരം?ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം…
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയ,…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…