Abhija Sivakala
ഗ്ലാമറസ് ചിത്രങ്ങളുമായി നടി അഭിജ. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
ഇടുക്കി തൊടുപുഴ സ്വദേശിയാണ് അഭിജ. അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെയാണ് അഭിജ സിനിമാ രംഗത്തേക്ക് എത്തിയത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സെക്കന്റ്‌സ്, ഞാന്‍ സ്ലീവ് ലോപ്‌സ്, ലവ് 24*7, ലുക്കാ ചുപ്പി, ഒഴിവുദിവസത്തെ കളി, ആക്ഷന്‍ ഹീറോ ബിജോ, ഉദാഹരണം സുജാത എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണന്‍കുട്ടി.…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…