Categories: latest news

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ബിഗ്‌ബോസ് താരം താനാണ്: ശ്വേത മേനോന്‍

ബോളിവുഡില്‍ അടക്കം ആരാധകരുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്.

ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

ബിഗ്‌ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും ശ്വേത മത്സരിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ബിഗ് ബോസിലൂടെ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിയത് ഞാനാണ്. വേറെ ആര്‍ക്കും അത്രയും കിട്ടിയിട്ടുണ്ടാവില്ല എന്നാണ് ശ്വേത ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago