ചിരികള്‍ ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.
Subi Suresh
സുബിയുടെ എല്ലാ കാര്യങ്ങളിലും ഒരു സഹോദരനെപ്പോലെ ടിനി ടോം കൂടെ ഉണ്ടായിരുന്നു. മരണ വാര്‍ത്തപോലും പുറം ലോകം അറിഞ്ഞത് ടിനിയിലൂടെയായിരുന്നു. ഇപ്പോള്‍ അവരുടെ അവസാന നാളുകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ടിനി ടോം.
Subi Suresh
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് 12-ാം ദിവസം ഒക്കെയാണ് ഞാന്‍ കാര്യങ്ങള്‍ അറിയുന്നത്. അതിനുശേഷം അവളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാം ചെയ്തിരുന്നു. ഞാന്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്റെ കൈ പിടിച്ച് അവള്‍ ബൈ പറഞ്ഞു എന്നും ടിനി ടോം പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…