ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.
നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ബിഗ്‌ബോസില്‍ റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ അവിടെ നിന്നും പുറത്തു വന്നതോടെ കാര്യങ്ങള്‍ ആകെ മാറി റഞ്ഞു. അവര്‍ വിവാഹം കഴിക്കും എന്നു പോലും ആരാധകര്‍ വിശ്വസിച്ചിരുന്നു. റോബിന്റെ വിവാഹം നിശ്ചയം ഇപ്പോള്‍ കഴിഞ്ഞു. റോബിനുമായി ഇനിയൊരു ബന്ധം തനിക്കില്ല. അദ്ദേഹത്തിന്റെ വിവാഹ വീഡിയോ കണ്ടിരുന്നു എന്നുമാണ് ദില്‍ഷ പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…