Categories: latest news

ബാലയ്ക്ക് അമൃത കരള്‍ നല്‍കുമോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാല ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Bala

കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമൃതയും മകളും ബാലയെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ബാലയുടെ കരള്‍ മാറ്റിവയ്ക്കലിനെക്കുറിച്ച് വിചിത്ര പരാമര്‍ശവുമായി ചലച്ചിത്ര നിരീക്ഷകനും വിമര്‍ശകനുമായ പെല്ലിശ്ശേരി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ഭാര്യ അമൃത ബാലയ്ക്കു കരള്‍ നല്‍കാന്‍ സന്നദ്ധയായേക്കും എന്നാണ് വീഡിയോയിലെ പരാമര്‍ശം. ‘നടന്‍ ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ പലരും തയാര്‍. മുന്‍ ഭാര്യ അമൃത സുരേഷും?’ എന്നാണ് പെല്ലിശ്ശേരിയുടെ വീഡിയോയുടെ ക്യാപ്ഷന്‍. ഇതോടെ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

 

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago