Categories: latest news

അമൃതയ്ക്ക് ആദ്യം കമന്റുകള്‍ വായിക്കുന്നത് ഇറിറ്റേഷനായിരുന്നു: ഗോപി സുന്ദര്‍

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഗോപിസുന്ദറും അമൃത സുരേഷും വിവിഹതരായത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും അവരെ തേടിയെത്തി.

Gopi Sundar and Amritha Suresh

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ബാലയെ കാണാനും മകള്‍ പാപ്പവുമൊത്ത് അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. ഒപ്പം ഗോപി സുന്ദറും ഉണ്ടായിരുന്നു.

Gopi Sundar and Amritha Suresh

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃതയ്ക്ക് ആദ്യം കമന്റുകള്‍ വായിക്കുന്നത് വലിയ ഇറിറ്റേഷനായിരുന്നു. ഇപ്പോള്‍ ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി കമന്റുകള്‍ വായിക്കും എന്നുമാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago