Gopi Sundar and Amritha Suresh
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഗോപിസുന്ദറും അമൃത സുരേഷും വിവിഹതരായത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും അവരെ തേടിയെത്തി.
Gopi Sundar and Amritha Suresh
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ബാലയെ കാണാനും മകള്‍ പാപ്പവുമൊത്ത് അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. ഒപ്പം ഗോപി സുന്ദറും ഉണ്ടായിരുന്നു.
Gopi Sundar and Amritha Suresh
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃതയ്ക്ക് ആദ്യം കമന്റുകള്‍ വായിക്കുന്നത് വലിയ ഇറിറ്റേഷനായിരുന്നു. ഇപ്പോള്‍ ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി കമന്റുകള്‍ വായിക്കും എന്നുമാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…