Categories: latest news

കാസ്റ്റിംഗ് കൗച്ചില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്: വിദ്യ ബാലന്‍

കാസ്റ്റിംഗ് കൗച്ച് കാലങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവസരങ്ങള്‍ ലഭിക്കാന്‍ സിനിമയില്‍ പല നടികളും പലപ്പോഴും ചൂഷണത്തിന് ഇരയായിട്ടുണ്ട്. പലരും അത് പലപ്പോഴും തുറന്നു പറയാനും തയ്യാറായിട്ടുണ്ട്.

ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ ബാലന്‍. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നില്ല. അതിന്റെ വക്കില്‍ നിന്നും താന്‍ രക്ഷപ്പെട്ടു എന്നാണ് താരം പറയുന്നത്.

ഞാന്‍ ചെയ്യാനേറ്റൊരു സിനിമയില്‍ വച്ചാണ് ആ അനുഭവമുണ്ടായത്. ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി വന്നപ്പോള്‍ സംവിധായകനെ മീറ്റ് ചെയ്യുകയായിരുന്നു” വിദ്യ പറയുന്നു. ”എനിക്ക് മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാന്‍ ബുദ്ധിപരമായൊരു കാര്യം ചെയ്തു. മുറിയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago