കാസ്റ്റിംഗ് കൗച്ച് കാലങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവസരങ്ങള്‍ ലഭിക്കാന്‍ സിനിമയില്‍ പല നടികളും പലപ്പോഴും ചൂഷണത്തിന് ഇരയായിട്ടുണ്ട്. പലരും അത് പലപ്പോഴും തുറന്നു പറയാനും തയ്യാറായിട്ടുണ്ട്.
ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ ബാലന്‍. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നില്ല. അതിന്റെ വക്കില്‍ നിന്നും താന്‍ രക്ഷപ്പെട്ടു എന്നാണ് താരം പറയുന്നത്.
ഞാന്‍ ചെയ്യാനേറ്റൊരു സിനിമയില്‍ വച്ചാണ് ആ അനുഭവമുണ്ടായത്. ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി വന്നപ്പോള്‍ സംവിധായകനെ മീറ്റ് ചെയ്യുകയായിരുന്നു” വിദ്യ പറയുന്നു. ”എനിക്ക് മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാന്‍ ബുദ്ധിപരമായൊരു കാര്യം ചെയ്തു. മുറിയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല എന്നുമാണ് താരം പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…