Nithya Das
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
Nithya Das with Daughter
ഇപ്പോള്‍ തന്റെ മകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മകളുടെ ഇന്‍സ്റ്റഗ്രാം താന്‍ ഇടയ്ക്ക് എടുത്തു നോക്കാറുണ്ട്. എന്നെ പറ്റിക്കാന്‍ അവള്‍ വളര്‍ന്നിട്ടില്ല എന്നും നിത്യ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…