Categories: latest news

സെക്‌സി ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നന്ദന. എന്നും താരം ആരാധകര്‍ക്കായി ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് നന്ദന പ്രേക്ഷക ശ്രദ്ധ നേടിയത്..ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

 

ജോയൽ മാത്യൂസ്

Recent Posts

എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു

ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി…

1 hour ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍…

1 hour ago

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ

ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി…

2 hours ago

ക്യൂട്ട് ഗേളായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിഗംഭീര ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago