Categories: Gossips

റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയിലേക്കെന്ന് സൂചന

ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ രാധാകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തിലേക്ക്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റോബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്‌ക്കൊപ്പമാണ് റോബിന്‍ സഹകരിക്കുക എന്ന കാര്യത്തില്‍ വ്യക്തമായിരുന്നില്ല. ഇപ്പോള്‍ ഇതാ റോബിന്‍ ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Dr Robin

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റോബിന്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. റോബിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. റോബിനുമായി ഇക്കാര്യത്തെ കുറിച്ച് ബിജെപി നേതൃത്വം രഹസ്യ ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ റോബിന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago