ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു. റിയാലിറ്റി ഷോയിലൂടെയാ താരം അഭിനയല ലോകത്തേക്ക് എത്തുന്നത്. പിന്നെ നിരവധി സീരിയലുകളുടേയും സിനിമയുടേയും ഭാരമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് സ്വന്തമായി ഒരു വീടു പണിതു. അതിന്റെ പാലു കാച്ചലും കഴിഞ്ഞു. ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ഒടുവിലാണ് താരത്തിന്റെ വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ തനിക്കെതിരേ വരുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ഭര്‍ത്താവ് സുനിച്ചന്‍ എത്താത്തതിനെ തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതുകൊണ്ടാണ് സുനിച്ചന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് ഇതില്‍ മഞ്ജുവിന് പറയാനുള്ള മറുപടി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…