Categories: latest news

മംമ്ത എന്നാല്‍ ക്യാന്‍സര്‍ എന്നാണ് പലരും പറയുന്നത്; തുറന്ന് പറഞ്ഞ് താരം

ക്യാന്‍സറിനെ അതിജീവിച്ച് ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ തനിക്ക് ശരീരത്തിന്റെ നിറം മങ്ങിപ്പോകുന്ന അസുഖം ബാധിച്ചതായും താരം വ്യക്തമാക്കിയിരുന്നു.

തനിക്ക് ത്വക്ക് രോഗം ബാധിച്ചകാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ക്യാന്‍സറിനെ അതീജീവിച്ചതുപോലെ ഈ രോഗത്തെയും താന്‍ അതീജീവിക്കും എന്നും താരം പറയുന്നു.

മറ്റുള്ളവിരില്‍ നിന്നും താന്‍ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലാണ് ചിലരുടെ സംസാരം. എന്നാല്‍ തനിക്ക് അത്തരത്തില്‍ ക്യാന്‍സറിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago