Mamta Mohandas
ക്യാന്‍സറിനെ അതിജീവിച്ച് ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ തനിക്ക് ശരീരത്തിന്റെ നിറം മങ്ങിപ്പോകുന്ന അസുഖം ബാധിച്ചതായും താരം വ്യക്തമാക്കിയിരുന്നു.
തനിക്ക് ത്വക്ക് രോഗം ബാധിച്ചകാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ക്യാന്‍സറിനെ അതീജീവിച്ചതുപോലെ ഈ രോഗത്തെയും താന്‍ അതീജീവിക്കും എന്നും താരം പറയുന്നു.
മറ്റുള്ളവിരില്‍ നിന്നും താന്‍ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലാണ് ചിലരുടെ സംസാരം. എന്നാല്‍ തനിക്ക് അത്തരത്തില്‍ ക്യാന്‍സറിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…