Categories: latest news

വീണ്ടും കിടിലനായി ഇഷാനി

ആരാധകര്‍ക്കായി വീണ്ടും തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Ishani Krishna

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.


കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

 

 

ജോയൽ മാത്യൂസ്

Recent Posts

കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ

സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…

7 hours ago

മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു

കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി.…

2 days ago

എനിക്ക് ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയര്‍…

2 days ago

കല്യാണം എനിക്ക് സെറ്റല്ല; ദിവ്യ പ്രഭ

തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ്…

2 days ago