മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് മംമ്ത മോഹന്‍ദാസും ആസിഫ് അലിയും. രണ്ടുപേരും ഒരുമിച്ച് കഥ് തുടരുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് മംമ്തയോട് തനിക്ക് പ്രണയമുണ്ടായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.
പ്രണയുമുണ്ടായിരുന്ന സമയത്ത് ഞാന്‍ ഇങ്ങനെയായിരുന്നില്ല. എനിക്ക് മംമ്തയോട് സംസാരിക്കാന്‍ പേടിയായിരുന്നു. അവര്‍ അപ്പോള്‍ സീനിയറായിരുന്നു എന്നും ആസിഫി അലി പറയുന്നു.
ഇപ്പോള്‍ രണ്ടുപേരും ഒന്നിക്കുന്ന സിനിമയാണ് മഹേഷും മാരുതിയും. എന്നാല്‍ ഇപ്പോള്‍ താന്‍ ഒത്തിരി മാറിയെന്നും ആസിഫ് പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…