ചെറുപ്പത്തില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് നടി അനശ്വര രാജന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ വെച്ചാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് അനശ്വര പറഞ്ഞു.
കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന പ്രായം. ബസില്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങിയെന്ന് അനശ്വര പറയുന്നു.
Anaswara Rajan
പുറകില്‍നിന്ന് വിളികേട്ട് തിരഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് അയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന് പോലും. അതിന് മുന്‍പ് എന്താണ് ഗുഡ് ടച്ച്, ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും തനിക്ക് അറിയില്ലായിരുന്നെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി.…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…