Nithya Das
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
Nithya Das
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. ഇപ്പോള്‍ നടന്‍ ദിലീപിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിത്യ. ദിലീപിന്റെ നായികയായി നിത്യ പറക്കും തളികയില്‍ അഭിനയിച്ചിരിക്കുന്നത്.
ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍ എന്നാണ് എനിക്ക് ദിലീപേട്ടന്‍ പറഞ്ഞു തന്ന കാര്യം. കോളേജില്‍ പോയിരുന്ന ഞാനാണ് ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. നമുക്ക് നന്നാവാനും ചീത്തയാവാനുമാെക്കെ ഒരു രാത്രി മതി. എന്ത് വിഷമമുണ്ടെങ്കിലും ഞാനെപ്പോഴും ആലോചിക്കും എന്നും നിത്യ പറയുന്നു.
Nithya Das
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…
ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…