Categories: Gossips

മീനില്‍ കുറവ് മസാല, ഫ്രൈ ചെയ്ത മീന്‍ താല്‍പര്യക്കുറവ്; മമ്മൂട്ടിയുടെ ഭക്ഷണരീതി

പ്രായം 70 കഴിഞ്ഞിട്ടും ഇപ്പോഴും ബോഡി ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഏറെ കണിശക്കാരനാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റാണ് മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം. ഏത് സിനിമ സെറ്റില്‍ പോയാലും പേഴ്സണല്‍ ഷെഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരിക്കും.

വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ കൃത്യമായ കണക്കുണ്ടെന്ന് മാത്രം. മിതമായ അളവില്‍ മാത്രമേ മമ്മൂട്ടി മംത്സ്യ മാംസാദികള്‍ കഴിക്കൂ. വറുത്ത മീന്‍ മമ്മൂട്ടി അധികം കഴിക്കില്ല.

ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൈകിട്ടുള്ള ചായയ്ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല.

രാത്രി ഗോതമ്പ് കൊണ്ടോ ഓട്സ് കൊണ്ടോ ഉള്ള ദോശയാണ് മമ്മൂട്ടി കഴിക്കുക. ദോശയ്ക്കൊപ്പം ചിക്കന്‍ കഴിക്കും. കൂണ്‍ കൊണ്ട് ഉണ്ടാക്കിയ സൂപ്പും അത്താഴത്തിനൊപ്പം മമ്മൂട്ടിക്ക് വേണം.

 

 

അനില മൂര്‍ത്തി

Recent Posts

അവന്‍ എല്ലാം എന്നോട് പറയുമെന്ന് വിശ്വസിക്കുന്നില്ല; മകനെക്കുറിച്ച് നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

3 hours ago

ചുവപ്പില്‍ ഗംഭീര ലുക്കുമായി കാജള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ കാജള്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ക്യൂട്ട് ലുക്കുമായി സ്രിന്റ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍ അനില്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

18 hours ago

കിടിലന്‍ ഗെറ്റപ്പുമായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

18 hours ago

സാരിയില്‍ മനോഹരിയായി അനുസിത്താര

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago