Categories: latest news

സാരിയില്‍ ഹോട്ടായി ദീപ തോമസ്

സാരിയിലുള്ള തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ദീപ തോമസ്. നീല നിറത്തിലുള്ള സാരിയും ബ്ലാക്ക് നിറത്തിലുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.


മോഡലിംഗിലൂടെയും പിന്നീട് കരിക്കിന്റെ വീഡിയോയിലൂടെയുമാണ് ദീപ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഹോം എന്ന സിനിമയില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദീപ തോമസ്. എന്നും താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago