Bala and Unni Mukundan
കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും തെറ്റെന്ന് ഉണ്ണി മുകുന്ദന്‍. എല്ലാ ദേഷ്യവും മറന്ന് ബാലയെ കാണാന്‍ ഉണ്ണി മുകുന്ദന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
ഐസിയുവില്‍ കയറി ബാലയോട് സംസാരിച്ചു. ബാല പൂര്‍ണ ബോധവനാണ്. ഡോക്ടര്‍മാരുമായി സംസിച്ചിരുന്നു. ബാലക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്. അമൃത സുരേഷും മകള്‍ പാപ്പുവും ബാലയെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…