Categories: latest news

മാലാഖപോല്‍ മനോഹരിയായി സ്വാസിക

വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.


ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.


അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി അനിഖ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

4 hours ago

അതിസുന്ദരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

5 hours ago

അതിസുന്ദരായായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

5 hours ago

ഗ്ലാമറസ് പോസുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ നസീം.…

5 hours ago

ഗംഭീര ചിത്രങ്ങളുമായി അതിഥി രവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

5 hours ago

സെല്‍ഫി ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

5 hours ago