Dr Robin
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആരൊക്കെയാകും മത്സരാര്‍ഥികള്‍ എന്ന് അറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നാലാം സീസണില്‍ മത്സരാര്‍ഥിയായിരുന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ അഞ്ചാം സീസണിലും മത്സരാര്‍ഥിയായി എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ റോബിന്‍ ഇനി സിനിമ തിരക്കുകളിലേക്ക് പോകുകയാണ്. അതേസമയം തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണമുണ്ടായിരുന്നെന്ന് റോബിന്‍ പറയുന്നു.
ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. എനിക്ക് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്‍ഫിഡന്‍സില്ല – റോബിന്‍ പറഞ്ഞു.
Dr Robin
സ്വന്തമായി സിനിമയില്‍ എത്തുന്നതാണ് തനിക്ക് താല്‍പര്യമെന്നും റോബിന്‍ പറഞ്ഞു. ‘എല്ലാവരും എന്നെ ഒരു ഭീകരനാക്കി വെച്ചിരിക്കുകയാണ്. ഞാന്‍ ഫിലിം ഫീല്‍ഡില്‍ കയറുമോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷെ ഞാന്‍ ഒരു കാര്യം പറയാം ലെജന്‍ഡറി സംവിധായകന്‍ ജോഷി എന്റെ ബന്ധുവും അച്ഛന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തോട് പറഞ്ഞാല്‍ ഈസിയായി എനിക്ക് സിനിമയില്‍ കയറാം. പക്ഷെ സ്വന്തമായി സിനിമയില്‍ എത്തുന്നതിനോടാണ് എനിക്ക് താല്‍പര്യം,’ റോബിന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…
തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…