ചിരികള്‍ ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.
Subi Suresh
ഇപ്പോള്‍ സുബിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നസീര്‍ സംക്രാന്തി. സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ അദ്ദേഹം എത്തിയിരുന്നില്ല. അതിന്റെ കാരണമാണ് നസീര്‍ പറയുന്നത്.
Subi Suresh
സുബിയുടെ ചിരിച്ച മുഖം തന്റെ മനസ്സില്‍ കിടക്കയാണ്. ഞാനുമായി ഇടപഴകിയതും സംസാരിച്ചതും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെയുള്ള സുബിയുടെ മുഖം. അതല്ലാതെയുള്ള സുബിയെ പോയി കാണാന്‍ തനിക്ക് സാധിക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…