Categories: latest news

അമ്മയ്ക്ക് ഞാന്‍ എപ്പോഴാണ് പ്രണയിച്ച് ഇറങ്ങിപ്പോവുക എന്നാണ് ചിന്ത: അനശ്വര രാജന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ അമ്മയ്ക്ക് തന്നെക്കുറിച്ചുള്ള പേടിയെക്കുറിച്ച മനസ് തുറന്നിരിക്കുകയാണ് താരം. പ്രണയ കഥകളോട് എനിക്ക് കൂടുതല്‍ ഇഷ്ടം.

Anaswara Rajan

അതിനാല്‍ അമ്മയ്ക്ക് എന്നയോര്‍ത്ത് ഭയങ്കര ഭയമാണ്. ഞാന്‍ എപ്പോഴാണ് പ്രണയിച്ച് ഇറങ്ങി പോവുക എന്നാതാണ് അമ്മയുടെ ചിന്ത. ഞാന്‍ ട്രിപ്പൊക്കെ പോകുമ്പോള്‍ അമ്മയ്ക്ക് ഭയമാണ് എന്നും അനശ്വര പറയുന്നു.


ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര. പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

 

 

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago