Categories: latest news

അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്

അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്കേറ്റു. താരത്തിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഹൈദരാബാദില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.

പരിക്കേറ്റ ഉടന്‍ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ജല്‍സയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന് ശ്വാസമെടുക്കുമ്പോള്‍ വേദന ഉള്ളതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ബ്ലോഗിലൂടെ തന്റെ ആരോഗ്യ വിവരങ്ങള്‍ അമിതാഭ് ബച്ചന്‍ തന്നെ ആരാധകരെ അറിയിച്ചു. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകളെടുക്കുമെന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കേണ്ടി വന്നതായും താരം തന്റെ ബ്ലോഗില്‍ കുറിച്ചു.

 

 

ജോയൽ മാത്യൂസ്

Recent Posts

ഡ്രസിന്റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ…

12 hours ago

ഗ്ലാമറസ് പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago