Categories: latest news

വിവാഹത്തിന് മുന്നേ ഗര്‍ഭിണിയായോ? മറുപടിയുമായി ഷംന കാസിം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. ഇപ്പോള്‍ ഒരു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. താരത്തിന് ഇപ്പോള്‍ ഏഴാം മാസമാണ്. ഡെലിവറി ദുബായിയിലായിരിക്കും എന്നാണ് ഷംന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ തന്റെ കയ്യില്‍ കുഞ്ഞുണ്ടാകും എന്നും താരം പറഞ്ഞു.

Shamna Kkasim

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ താരം ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ചോദ്യവുമായി ആരാധകരും പിന്നാലെ ഉണ്ടായിരുന്നു.

Shamna Kkasim

ഇപ്പോള്‍ വിവാഹത്തിന് മുന്നെ ഗര്‍ഭിണിയായോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ജൂണിലായിരുന്നു തന്റെ നിക്കാഹ് കഴിഞ്ഞത്. അതിനു ശേഷം താനും ഭര്‍ത്താവും ലിവിങ് ടുഗെതര്‍ ആയിരുന്നു. അതിനുശേഷം കുറച്ചു നാള്‍ കഴിഞ്ഞാണ് വിവാഹ ചടങ്ങ് നടത്തിയത് എന്നും താരം പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago