മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. ഇപ്പോള്‍ ഒരു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. താരത്തിന് ഇപ്പോള്‍ ഏഴാം മാസമാണ്. ഡെലിവറി ദുബായിയിലായിരിക്കും എന്നാണ് ഷംന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ തന്റെ കയ്യില്‍ കുഞ്ഞുണ്ടാകും എന്നും താരം പറഞ്ഞു.
Shamna Kkasim
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ താരം ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ചോദ്യവുമായി ആരാധകരും പിന്നാലെ ഉണ്ടായിരുന്നു.
Shamna Kkasim
ഇപ്പോള്‍ വിവാഹത്തിന് മുന്നെ ഗര്‍ഭിണിയായോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ജൂണിലായിരുന്നു തന്റെ നിക്കാഹ് കഴിഞ്ഞത്. അതിനു ശേഷം താനും ഭര്‍ത്താവും ലിവിങ് ടുഗെതര്‍ ആയിരുന്നു. അതിനുശേഷം കുറച്ചു നാള്‍ കഴിഞ്ഞാണ് വിവാഹ ചടങ്ങ് നടത്തിയത് എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…