മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ ്‌ജോജു. സഹനടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ നല്ലൊരു ്സ്ഥാനം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ജോജുവിന് സാധിച്ചു.
Joju George and Mammootty
2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.
ഇപ്പോള്‍ ജോജുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്. ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പൊള്ളാച്ചിയില്‍ വന്ന നടന്‍ ജോജു ജോര്‍ജിനെ കണ്ട കഥയാണ് ലാല്‍ ജോസ് പറയുന്നത്. റൂമെടുക്കാന്‍ കാശില്ലാതെ പൊള്ളാച്ചി കാള ചന്തയില്‍ ചാക്ക് വിരിച്ച് കിടന്ന ജോജുവിനെ ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നാണ് ലാല്‍ ജോസ് പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…