Categories: latest news

റൂമെടുക്കാന്‍ പണമില്ലാതെ പൊള്ളാച്ചി കാള ചന്തയില്‍ ചാക്ക് വിരിച്ചു കിടന്ന ജോജുവിനെ ഇപ്പോഴും ഓര്‍ക്കുന്നു: ലാല്‍ ജോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ ്‌ജോജു. സഹനടനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ നല്ലൊരു ്സ്ഥാനം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ജോജുവിന് സാധിച്ചു.

Joju George and Mammootty

2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.


ഇപ്പോള്‍ ജോജുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്. ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പൊള്ളാച്ചിയില്‍ വന്ന നടന്‍ ജോജു ജോര്‍ജിനെ കണ്ട കഥയാണ് ലാല്‍ ജോസ് പറയുന്നത്. റൂമെടുക്കാന്‍ കാശില്ലാതെ പൊള്ളാച്ചി കാള ചന്തയില്‍ ചാക്ക് വിരിച്ച് കിടന്ന ജോജുവിനെ ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

24 minutes ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

27 minutes ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

36 minutes ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

39 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

1 hour ago