Santhy Balachandran
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാന്തി ബാലചന്ദ്രന്‍. കറുപ്പില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. ഇന്ന് മലയാളം സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ നടിക്കായി.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ആണ് ശാന്തിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…