Maya Viswanath
സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മായാ വിശ്വനാഥ്. അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ഗോള്‍ഡന്‍ നിറമുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രായം 40 കഴിഞ്ഞു.
സീരിയല്‍ രംഗത്തും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…