Categories: latest news

എന്റെ തുമ്മലില്‍ സംഗീതം കണ്ടെത്തുന്നവളാണ്; ഭാര്യയെക്കുറിച്ച് യേശുദാസ്

മറ്റാരും പകരം വയ്ക്കാന്‍ ഇല്ലാത്ത അനശ്വര ഗായകനാണ് യേശുദാസ്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. യേശുദാസിനെപ്പോലെ തന്നെ മകന്‍ വിജയ് യേശുദാസും പേരെടുത്ത് കഴിഞ്ഞു.

ഇപ്പോള്‍ ഭാര്യയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യേശുദാസ്. തിരുവനന്തപുരം സ്വദേശിയായ പ്രഭയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭാര്യ ഒപ്പമില്ലാതെ ഒരുവേദിയിലും നമുക്ക് യേശുദാസിനെകാണാനും സാധിക്കില്ല.

ഞങ്ങള്‍ തമ്മില്‍ അണ്ടീഷണല്‍ ലൗവ്വാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്റെ തുമ്മലില്‍ വരെ സംഗീതം കണ്ടെത്തുന്നവളാണ് തന്റെ ഭാര്യയെന്നും യേശുദാസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago