സീരീയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
താന്‍ പറഞ്ഞ ഒരു കാര്യത്തിന് വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു എന്നാണ് സ്വസിക ഇപ്പോള്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വഴങ്ങുന്നത് തനിക്ക് ഇഷ്ടമാണ് എന്നായിരുന്നു താരം പറഞ്ഞത്.
Swasika
ഇപ്പോള്‍ സൈബര്‍ ആക്രമത്തില്‍ മറുപടി പറയുകയാണ് താരം. തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നമ്മള്‍ എങ്ങനെയായിരിക്കണം എന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാനുള്ളതെന്നുമാണ് സ്വാസിക പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…