Categories: Gossips

സൂര്യയെ നായകനാക്കി പൃഥ്വിരാജിന്റെ സിനിമയോ? സത്യാവസ്ഥ ഇതാണ്

ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പിന്നീട് ബ്രോ ഡാഡിയിലൂടെയും പൃഥ്വിരാജ് മലയാളികളെ രസിപ്പിച്ചു. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ് താരം. അതിനിടയിലാണ് തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി പൃഥ്വിരാജ് പുതിയ സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകല്‍ പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാം…

പൃഥ്വിരാജും സൂര്യയും ഒന്നിക്കാന്‍ പോകുകയാണെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു പ്രൊജക്ട് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എംപുരാനും ടൈസണും ആണ് പൃഥ്വിരാജിന്റെ അടുത്ത രണ്ട് സംവിധാന പ്രൊജക്ടുകള്‍.

Surya

അതേസമയം എംപുരാന്റെ വര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാണ് തയ്യാറെടുപ്പുകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയിലാണ് എംപുരാന്‍ എത്തുക.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago