Categories: latest news

യാത്രയിലെ ചിത്രങ്ങളുമായി വീണ്ടും പ്രണവ്

മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താര പുത്രന്മാരില്‍ ഒരാളാണ് പ്രണവ് ഹോമന്‍ലാല്‍. എന്നാല്‍ താരജാഡ ഒന്നും തന്നെ ഇല്ലാതെ എപ്പോഴും സാധരണക്കാനായി യാത്രയുമായിരിക്കും താരം.

Pranav Mohanlal

ഹൃദയമാണ് അവസാനമായി പ്രണവ് അഭിനയിച്ച സിനിമ. ഇത് തിയറ്ററില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ അതിന്റെ വിജയം ആഘോഷിക്കാനും പ്രണവ് നാട്ടില്‍ ഉണ്ടായിരുന്നില്ല.

Pranav Mohanlal

ഇപ്പോള്‍ വീണ്ടും തന്റെ യാത്രാ ചിത്രങ്ങള്‍ തന്നെയാണ് പ്രണവ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

44 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago