മലയാളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താര പുത്രന്മാരില്‍ ഒരാളാണ് പ്രണവ് ഹോമന്‍ലാല്‍. എന്നാല്‍ താരജാഡ ഒന്നും തന്നെ ഇല്ലാതെ എപ്പോഴും സാധരണക്കാനായി യാത്രയുമായിരിക്കും താരം.
Pranav Mohanlal
ഹൃദയമാണ് അവസാനമായി പ്രണവ് അഭിനയിച്ച സിനിമ. ഇത് തിയറ്ററില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ അതിന്റെ വിജയം ആഘോഷിക്കാനും പ്രണവ് നാട്ടില്‍ ഉണ്ടായിരുന്നില്ല.
Pranav Mohanlal
ഇപ്പോള്‍ വീണ്ടും തന്റെ യാത്രാ ചിത്രങ്ങള്‍ തന്നെയാണ് പ്രണവ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…