ബോളിലവുഡ് സൂപ്പര്‍ താരം ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാന് എതിരെ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് താരത്തിന്റെ ഭാര്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
ഗൗരി ഖാന്റെ
ഗൗരി ഖാന്റെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം കണ്ട് പണം നല്‍കിയ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് യുവാവ് നല്‍കിയ കേസിലാണ് പൊലീസിന്റെ നടപടി.
ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…
നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…